Services

A mega 24x7 agricultural gala. You can sell / buy any agricultural products here. Otherwise just browse through the countless products. Can also ask for items that are not available.

Home / Services

9562026107

₹60

പച്ചക്കറി, പഴ ചെടികൾ,ഔഷധ സസ്യങ്ങൾ,വളരാനും, പൂക്കാനും, പൂക്കൾ കൊഴിയാതിരിക്കാനും,കായ് പിടുത്തതിനും

Aabs Fish Amino Acid
100ml 80₹+ Speed post

9188737787

₹80

*ഘനജീവാമൃതം*

50KG-1250₹ 

25KG-700₹

10KG-300₹

"Home delivery available"

നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*.

കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാൻ സഹായ്ക്കുന്നു. അതിനാൽ നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയരുന്നതാണ് "

*തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ.

*"samskrithi Your mother,you can trust".കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978*

₹1250

Home delivery available:9544010123

വില:40kg bag-795₹

20kg bag:425₹

10kg bag:225₹

BOS INDICUS ചാണകപൊടി PREMIUM. 

അപ്പോൾ എന്താണ് "BOS INDICUS ചാണകപ്പൊടി PREMIUM"

 

Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)*

ചാണകത്തിൽ പ്രത്യേകാനുപാതത്തിൽ ഗോമുത്രം ചേർത്ത് തണലിൽ 60 ദിവസത്തോളം ഉണക്കിയെടുത്ത് തയാറാക്കുന്നതാണ് സംസ്കൃതി ഗോശാലയുടെ ഏറ്റവും പുതിയ ഉത്പ്പന്നമായ *"BOS INDICUS ചാണകപൊടി PREMIUM".

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978.

₹795

Fish amini Acid

158/-

Cc +45

Palakkad, alanallur
9895358827

 

₹115

Every plant has its own Immunity power. By improving this Immunity power, plants will have the ability to fight against diseases and similar attacks. SPC Homeo Agro care is the best product that helps farmers with this. It’s an economical product that provides the best immunity for plants. By investing just 1 Rupee, farmers can save coconut trees from Eriophyde Mites. By mixing 2gm of the product in 1 liter water and spraying it on 1/3rd portion of banana leaves and roots of tapioca keeps rodents, rice bugs attacking paddy, and similar pests at bay. Mixing the SPC Homeo Agro care around the agricultural fields protects them from wild animals. The direction of usage is mentioned in detail on the package

8891055237,9656208237


ഓരോ ചെടിക്കും അതിന്റേതായ പ്രതിരോധശേഷി ഉണ്ട്. ഈ ഇമ്മ്യൂണിറ്റി പവർ മെച്ചപ്പെടുത്തുന്നതിലൂടെ, സസ്യങ്ങൾക്ക് രോഗങ്ങൾക്കെതിരെയും സമാനമായ ആക്രമണങ്ങൾക്കെതിരെയും പോരാടാനുള്ള കഴിവ് ലഭിക്കും. ഇതിന് കർഷകരെ സഹായിക്കുന്ന മികച്ച ഉൽപ്പന്നമാണ് എസ്പിസി ഹോമിയോ അഗ്രോ കെയർ. സസ്യങ്ങൾക്ക് മികച്ച പ്രതിരോധശേഷി നൽകുന്ന ഒരു സാമ്പത്തിക ഉൽപ്പന്നമാണിത്. കേവലം ഒരു രൂപ മുടക്കി കർഷകർക്ക് എരിയോഫൈഡ് കാശിൽ നിന്ന് തെങ്ങുകളെ രക്ഷിക്കാനാകും. 2 ഗ്രാം ഉൽപന്നം 1 ലിറ്റർ വെള്ളത്തിൽ കലക്കി 1/3 ഭാഗം വാഴയിലയിലും മരച്ചീനിയുടെ വേരിലും തളിക്കുന്നത് എലി, നെല്ലിനെ ആക്രമിക്കുന്ന നെല്ലു കീടങ്ങൾ, സമാനമായ കീടങ്ങൾ എന്നിവയെ അകറ്റി നിർത്തുന്നു. കാർഷിക വയലുകൾക്ക് ചുറ്റും SPC ഹോമിയോ അഗ്രോ കെയർ കലർത്തുന്നത് വന്യമൃഗങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുന്നു. ഉപയോഗത്തിന്റെ ദിശ പാക്കേജിൽ വിശദമായി സൂചിപ്പിച്ചിരിക്കുന്നു

 

₹290

ഉമി വില്പനയ്ക്ക് ............ ചെറിയ ബാഗ് - 220 രൂപ, വലിയ ബാഗ് - 250 രൂപ .......... 9995997529

₹220

മണ്ണിര  കമ്പോസ്റ്റ്............ 50kg - 550 രൂപ.......... 9995997529

₹550

പച്ച കക്ക പൊടിച്ചത്......... 1kg - 15 രൂപ......... 9995997529

₹15

കൃഷി ചെയ്യാൻ മണ്ണ് കിട്ടാതെ വിഷമിക്കുന്നവർക്ക് Pot Mix വില്പനയ്ക്ക്................. Price - 25kg bag ന് 310 രൂപ ..............  ഡെലിവറി ചാർജ് എക്സ്ട്രാ ഈടാക്കുന്നതാണ്............ 9995997529

₹310

ജൈവവളങ്ങൾ - കോഴിക്കാട്ടം, ചാണകപ്പൊടി, ആട്ടിൻകാട്ടം,etc....... തുടങ്ങിയവ വില്പനയ്ക്ക് - ഡെലിവറി ചാർജ് എക്സ്ട്രാ വരുന്നതാണ് - 9995997529

₹12

ചെമ്മീൻ തോട് പൊടിച്ചത് ..... 840/30kg (1 bag) ....... 9895107021

₹840

മത്സ്യ വളം .......Price - 840/30kg ......... 9895107021

₹840

പച്ച കക്കപ്പൊടി - 18/kg... ...... 9895107021

₹18
Showing 1- 15 of 15 results