*ഘനജീവാമൃതം* 50KG-1250₹ 25KG-700₹ 10KG-300₹ "Home delivery available" നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*. കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാൻ സഹായ്ക്കുന്നു. അതിനാൽ നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയരുന്നതാണ് " *തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ. *"samskrithi Your mother,you can trust".കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978*
Customers Also Viewed
Land for lease
നിശഗന്ധി തൈ വില്പനക്ക്
ദേവപഴം (Mahkota Dewa)
ചോളത്തവിട്
പോത്ത് MIX പൊടി
Related Listing
HOMEO AGRO CARE
പച്ച കക്കപ്പൊടി
മത്സ്യ വളം
ചെമ്മീൻ തോട് പൊടിച്ചത്
ജൈവവളങ്ങൾ