Home delivery available:9544010123 വില:40kg bag-795₹ 20kg bag:425₹ 10kg bag:225₹ BOS INDICUS ചാണകപൊടി PREMIUM. അപ്പോൾ എന്താണ് "BOS INDICUS ചാണകപ്പൊടി PREMIUM" Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)* ചാണകത്തിൽ പ്രത്യേകാനുപാതത്തിൽ ഗോമുത്രം ചേർത്ത് തണലിൽ 60 ദിവസത്തോളം ഉണക്കിയെടുത്ത് തയാറാക്കുന്നതാണ് സംസ്കൃതി ഗോശാലയുടെ ഏറ്റവും പുതിയ ഉത്പ്പന്നമായ *"BOS INDICUS ചാണകപൊടി PREMIUM". കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978.
Customers Also Viewed
നിശഗന്ധി തൈ വില്പനക്ക്
ജൈവവളം (ഘനജീവാമൃതം)
കോഴി ഫാം വില്പനയ്ക്ക്
കുറ്റി കുരുമുളക്
മാങ്ങാ ഇഞ്ചി വിത്തുകൾ
Related Listing
HOMEO AGRO CARE
പച്ച കക്കപ്പൊടി
മത്സ്യ വളം
ചെമ്മീൻ തോട് പൊടിച്ചത്
ജൈവവളങ്ങൾ