Home / Agri Market / value-added-products / നാടൻ പശുവിൻ നെയ്യ്( A2 ghee)
സംസ്കൃതി ഗോശാലയുടെ *യഥാർത്ഥ നാടൻ പശുവിൻ നെയ്യ്( A2 ghee). ഭാരതത്തിന്റ തനത് നാടൻ പശുക്കളെ(BOS INDICUS) കൃത്രിമ ആഹാരമൊ കാലിതീറ്റയൊ നൽകാതെ, അവരുടെ പാൽ വൃത്തിയോടെയും ശുചിത്വ
സംസ്കൃതി ഗോശാലയുടെ *യഥാർത്ഥ നാടൻ പശുവിൻ നെയ്യ്( A2 ghee).
ഭാരതത്തിന്റ തനത് നാടൻ പശുക്കളെ(BOS INDICUS) കൃത്രിമ ആഹാരമൊ കാലിതീറ്റയൊ നൽകാതെ, അവരുടെ പാൽ വൃത്തിയോടെയും ശുചിത്വത്തോടേയും കറന്നെടുത്ത് കാച്ചി പുകയിട്ട് തൈരാക്കി, കടഞ്ഞെടുത്ത് വെളേളാടിൻ ഉരുളിയിൽ ഉരുക്കി തയ്യാറാക്കുന്ന ശുദ്ധമായ നെയ്യ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978*
100g - 450/-
150g - 650/-
250g - 1050/-
Quantity: 100g
Related Listing
നാടൻ കാപ്പിപ്പൊടി
Chakka varattiyath
കൊണ്ടാട്ടം മുളക്
കൂവപ്പൊടി വിൽപനക്ക്
Turmeric powder
Customers Also Viewed
Chakka varattiyath
കൊണ്ടാട്ടം മുളക്
ഉപ്പേരി
മഞ്ഞൾപ്പൊടി
കപ്പ പുട്ടുപൊടി