Home / Agri Market / value-added-products / ജൈവ വെളിച്ചെണ്ണ
ജൈവ വെളിച്ചെണ്ണ 10 വർഷത്തിലേറെ കാലം രാസവളവും രാസകീടനാശിനിയും ഉപയോഗിക്കാത്ത തെങ്ങിൻ തോപ്പിലെ തേങ്ങ മാത്രം എടുത്ത് വൃത്തിയോടെ ആട്ടിയെടുത്ത് പ്രകൃതിദത്തമായി à
ജൈവ വെളിച്ചെണ്ണ
10 വർഷത്തിലേറെ കാലം രാസവളവും രാസകീടനാശിനിയും ഉപയോഗിക്കാത്ത തെങ്ങിൻ തോപ്പിലെ തേങ്ങ മാത്രം എടുത്ത് വൃത്തിയോടെ ആട്ടിയെടുത്ത് പ്രകൃതിദത്തമായി ശുദ്ധീകരിച്ച് തയ്യാറാക്കുന്ന കലർപ്പില്ലാത്ത വെളിച്ചെണ്ണ സംസ്കൃതിയിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978*
Quantity: 1kg
Related Listing
നാടൻ കാപ്പിപ്പൊടി
Chakka varattiyath
കൊണ്ടാട്ടം മുളക്
കൂവപ്പൊടി വിൽപനക്ക്
Turmeric powder
Customers Also Viewed
നാടൻ കാപ്പിപ്പൊടി
കൊണ്ടാട്ടം മുളക്
കൂവപ്പൊടി വിൽപനക്ക്
Turmeric powder
കണ്ണിമാങ്ങാ അച്ചാർ