10 ഇനം നാടൻ പച്ചക്കറി വിത്തുകൾ വിതരണത്തിന് തയ്യാർ. പോസ്റ്റ് ഓഫീസ് രജിസ്റ്റർ ആയി നിങ്ങളുടെ കയ്യിൽ കിട്ടും ശേഷം പണം തന്നാൽ മതിയാകും. ആകെ 150 രൂപ മാത്രം. വിത്തുകൾ - വെണ്ട, വഴുതന, വെള്ളരി, മത്തൻ, ചുരക്ക, കൊത്തമര, ചീര ചുവപ്പ്, ചീര പച്ച, ചീര പാലക്, കുറ്റിപയർ Note: നാടൻ വിത്തുകൾ മാത്രം ഹൈബ്രിഡ് ലഭ്യമല്ല., നിങ്ങളുടെ അഡ്രസ് ദയവായി whatsapp നമ്പറിൽ മെസ്സേജ് അയക്കു., വിത്തുകൾ വേണ്ടവർ ബന്ധപ്പെടുക.- ജയേഷ് ചന്ദ്രൻ- എറണാകുളം - All kerala delivery available - 8281892713
Customers Also Viewed
Land for lease
ദേവപഴം (Mahkota Dewa)
Kalanchoe plant
പുളിയരിപ്പൊടി
ചോളത്തവിട്
Related Listing
നിശഗന്ധി തൈ വില്പനക്ക്
ഹൈബ്രിഡ് പപ്പായ - Red Royale F1
12 ഇനം വിത്തുകൾ
കുറ്റ്യാടി തെങ്ങിൻ തൈകൾ
ബട്ടര്‍നട്ട് seeds