അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാർ, ചമ്മന്തി, മീൻകറി, എന്നിവ തയ്യാറാക്കാൻ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയ്യാറാക്കുന്ന അച്ചാർ ഏറെ രുചികരമാണ്. നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവർക്കും വളർത്താൻ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ Yellow Mombin. ചട്ടിയിൽ പോലും വളർത്താവുന്നതാണ് മധുര അമ്പഴം. Contact - 8289891370
Customers Also Viewed
Agriculture equipment works
Agri drone
ജൈവവളം (ഘനജീവാമൃതം)
അവൽ തവിട്
കോഴി ഫാം വില്പനയ്ക്ക്
Related Listing
നിശഗന്ധി തൈ വില്പനക്ക്
ഹൈബ്രിഡ് പപ്പായ - Red Royale F1
12 ഇനം വിത്തുകൾ
കുറ്റ്യാടി തെങ്ങിൻ തൈകൾ
ബട്ടര്‍നട്ട് seeds