Home / Services / -nursery / ബുഷ് ഓറഞ്ച്

ബുഷ് ഓറഞ്ച്

Athira
238
180

SAAS GARDENS:::വർഷം മുഴുവൻ കായ് തരുന്ന ബുഷ് ഓറഞ്ച്... എല്ലാ വീടുകളിലും നമ്മുക്ക് നാട്ടുവളർത്താം... ചട്ടിയിലോ, growbag ലോ നന്നായി വളർത്താൻ പറ്റിയ നിറയെ കായ് തരുന്ന ബുഷ് ഓറഞ്ച്, വീട്ടിലേയ്ക്ക് കയറിചെല്ലുന്ന സ്ഥലത്ത് വെയ്ച്ചാൽ ഒരുപാട് പോസിറ്റീവ് എനർജി കിട്ടുമെന്ന് പറയപ്പെടുന്നു, മാത്രമല്ല ചൂടുള്ള സമയങ്ങളിൽ പുറത്ത് പോയി വന്നാൽ നാരങ്ങവെള്ളം കുടിക്കുന്നതിലും എഫക്റ്റീവ് ആണുപോലും ബുഷ് ഓറഞ്ച് ജ്യൂസ്ന്, ഒരു ഓറഞ്ച് 2 ആയി മുറിച്ച് തണുത്ത വെള്ളത്തിൽ പിഴിഞ്ഞ് പഞ്ചസാര ചേർത്ത് കുടിച്ചാൽ ക്ഷീണമൊക്കെ മാറി നല്ല റിഫ്രഷിങ് ആകും. ഇവയ്ക്കു ചെറിയ മധുരവും നല്ലപുളിലും ഉണ്ട്,(പഴുത്താൽ ). പച്ച കളറിൽ ഉണ്ടാകുന്ന ചെറിയ കായ്ക്ക് ഭയങ്കര കയ്പ്പാണ്, ഉൽഭാഗം ഓറഞ്ച് പോലെ തന്നെയാണ് ചെറിയ അല്ലികൾ അതുപോലത്തെ സീടും. എന്നാൽ ഓറഞ്ച് പോലെ പൊളിച്ചെടുക്കാൻ പറ്റില്ല, നാരങ്ങ പോലെ മുറിച്ചെടുത്താണ് ഉപയോഗിക്കണ്ടത്. തയ്കൾ 180 രൂപ 8289891370 കോൺടാക്ട് Number

Share

Customers Also Viewed

Agriculture equipment works

Agriculture equipment works

Agri drone

Agri drone

ജൈവവളം (ഘനജീവാമൃതം)

ജൈവവളം (ഘനജീവാമൃതം)

അവൽ തവിട്

അവൽ തവിട്

കോഴി ഫാം വില്പനയ്ക്ക്

കോഴി ഫാം വില്പനയ്ക്ക്

Related Listing

നിശഗന്ധി തൈ വില്പനക്ക്

നിശഗന്ധി തൈ വില്പനക്ക്

ഹൈബ്രിഡ് പപ്പായ - Red Royale F1

ഹൈബ്രിഡ് പപ്പായ - Red Royale F1

12 ഇനം വിത്തുകൾ

12 ഇനം വിത്തുകൾ

കുറ്റ്യാടി തെങ്ങിൻ തൈകൾ

കുറ്റ്യാടി തെങ്ങിൻ തൈകൾ

ബട്ടര്‍നട്ട് seeds

ബട്ടര്‍നട്ട് seeds

- WRITE A REVIEW -