Home / Services / -nursery / തേങ്ങിൻ തൈയ്‌കൾ (നാടൻ, ഗൗരിഗത്രം , കേരസങ്കര )

തേങ്ങിൻ തൈയ്‌കൾ (നാടൻ, ഗൗരിഗത്രം , കേരസങ്കര )

Shibu Sahadevan
157
800

നാടൻ, കേരസങ്കര, ഗൗരി ഗത്രം മുന്ന് വർഷം പ്രായമുള്ള തൈയ്കൾ നാം കേരളീയർ നമ്മൾ ഏറ്റവും കൂടുതൽ കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങ. ഓണത്തിനു നാം ഉണ്ടാക്കുന്ന ഒട്ടു മിക്കവിഭവത്തിനും തേങ്ങ ആവശ്യമാണ്. സ്വന്തം പറപ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ആവശ്യത്തിനു തേങ്ങയും കരിയ്ക്കും എപ്പോൾ വേണമെക്കിലും നിങ്ങൾക്ക് അടക്കാം. നിങ്ങൾ ഇപ്പോൾ കൃഷി ചെയ്യുന്ന വിളയുടെ ഇടയിൽ തെങ്ങിൻ തൈയ്‌ നട്ടാൽ ഭാവിയിൽ നിങ്ങൾക്ക് ഒരു അധികം വരുമാനo ഉറപ്പ്. അതോടോപ്പo • ആവശ്യത്തിന് കരിക്കും, തേങ്ങയും. തേങ്ങയ്ക്ക് ഇപ്പോൾ നല്ല വിലയാണ്. നല്ല തൈയ്‌ നട്ടാൽ പെട്ടെന്ന് വളർന്ന മുന്ന് /നാലു വർഷം കൊണ്ട് കുല വന്ന തുടങ്ങും. വർഷത്തിൽ രണ്ടു പ്രവിശ്യ o വളo ചെയ്താൽ നല്ല രീതിയിൽ തേങ്ങ ലഭിക്കും. ഇനങ്ങൾ ആവശ്യാമനുസരിച്ചു വാങ്ങാം. നാടൻഇനo , സങ്കരഇനo, ഗൗളിഗാത്ര (കുറിയഇനo ). 1. നാടൻ - 5വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും. പൊക്കo കൂടുതൽ, 75 വർഷം വരെ ആയുസ്സ്. തൈയ്‌ വില 600രൂപ. 2. കേരസങ്കര-- പ്രതിരോധശേഷി കൂടുതൽ, തേങ്ങയ്ക്ക് നല്ല വലുപ്പം, തെങ്ങിന് ഇടത്തരo പൊക്കo. 4വർഷം കൊണ്ട് കാ യ്ക്കാൻ തു ടങ്ങും , 60 വർഷം വരെ കായ് പിടുത്തം ലഭിക്കും. തൈയ്‌ വില 800രൂപ. 3. ഗൗരിഗത്രം -- കരിക്കിന് ഏറ്റവും അനുയോജ്യo, ചുവപ്പ് നിറo, തെങ്ങിനു ഇടത്തരo പൊക്കo. മുന്ന് വർഷം മായ തെങ്ങിൻ തൈയ്‌ നട്ടാൽ ഒറ്റ വർഷം മതി കായ്ക്കാൻ. തൈയ്‌ ഇവിടെ ലഭിക്കും. വില 800രൂപ ആവിശ്യം മുള്ളവർ കോൺടാക്ട് വാട്സ്ആപ്പ് :919633784781

Share

Customers Also Viewed

നിശഗന്ധി തൈ വില്പനക്ക്

നിശഗന്ധി തൈ വില്പനക്ക്

ജൈവവളം (ഘനജീവാമൃതം)

ജൈവവളം (ഘനജീവാമൃതം)

കോഴി ഫാം വില്പനയ്ക്ക്

കോഴി ഫാം വില്പനയ്ക്ക്

കുറ്റി കുരുമുളക്

കുറ്റി കുരുമുളക്

മാങ്ങാ ഇഞ്ചി വിത്തുകൾ

മാങ്ങാ ഇഞ്ചി വിത്തുകൾ

Related Listing

നിശഗന്ധി തൈ വില്പനക്ക്

നിശഗന്ധി തൈ വില്പനക്ക്

ഹൈബ്രിഡ് പപ്പായ - Red Royale F1

ഹൈബ്രിഡ് പപ്പായ - Red Royale F1

12 ഇനം വിത്തുകൾ

12 ഇനം വിത്തുകൾ

കുറ്റ്യാടി തെങ്ങിൻ തൈകൾ

കുറ്റ്യാടി തെങ്ങിൻ തൈകൾ

ബട്ടര്‍നട്ട് seeds

ബട്ടര്‍നട്ട് seeds

- WRITE A REVIEW -