ഭാരതത്തില്‍ ധാരാളമായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍.ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുളള ഈ ഫലം പ്രമേഹം, ഹൃദ്രോഗം, കരള്‍രോഗം എന്നിവയ്ക്കെല്ലാം ഗുണപ്രദമായ മരുന്നായി ഉപയോഗിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച ബാധിച്ചവര്‍ക്ക് ഒരു ഉത്തമ ഔഷധം കൂടിയാണ്. ഞാവല്‍ക്കുരുവാണ് പ്രമേഹരോഗത്തിന് ഔഷധമായി ഉപയോഗിക്കുന്നത്. 8289891370
Customers Also Viewed
Land for lease
ദേവപഴം (Mahkota Dewa)
Kalanchoe plant
പുളിയരിപ്പൊടി
ചോളത്തവിട്
Related Listing
നിശഗന്ധി തൈ വില്പനക്ക്
ഹൈബ്രിഡ് പപ്പായ - Red Royale F1
12 ഇനം വിത്തുകൾ
കുറ്റ്യാടി തെങ്ങിൻ തൈകൾ
ബട്ടര്‍നട്ട് seeds