Jobs

A mega 24x7 agricultural gala. You can sell / buy any agricultural products here. Otherwise just browse through the countless products. Can also ask for items that are not available.

Jobs / Outdoor Farming

TRACTOR DRIVER AND DIARY FARM WORKER

WANT A  PERSON TO LOOK AFTER DIARY FARM AND DRIVE TRACTORHOME STAY AVAILABLEAPPROX SAL 12000 MONTHLY

Work Location:Thrissur

Farm manager

Farm manager required.Must have experience in same field. Contact 9497484805

Work Location:Thrissur

Fruit Garden maker

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട്‌ സ്കൂൾ പടിയിൽ 1999 - ൽ സ്ഥാപിതമായ ഒരു കാർഷിക സംരംഭമാണ് 'നെല്ലിക്കൽ നഴ്സറി'.പത്തൊൻപത് വർഷമായി 'നെല്ലിക്കൽ നഴ്സറി' എന്ന സ്ഥാപനവും അതിനോടാനുബന്ധിച്ച് കാർഷിക നടിൽ വസ്തുക്കളുടെ ഉൽപ്പാദനവും വിപണനവും വിതരണവും, ഫല വൃക്ഷങ്ങളുടെ തോട്ടം (ഫ്രൂട്ട്സ് ഗാർഡൻ) നിർമ്മാണവും, പൂന്തോട്ടം ഒരുക്കൽ, ലാൻറ് സ്കേപ്പിങ്ങ്, പുൽ തകിടി നിർമ്മാണം, മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation therapy in trees) , ചിത്രശലഭ ഉദ്യാനം(Butterflie gardaning), മരം പറിച്ചു നടൽ (Tree transplantation) , ബോൺസായ് നിർമ്മാണം, ബോൺസായ് പരിശിലനം, സസ്യങ്ങളിലെ കാ യിക പ്രവർദ്ധന മുറകളുടെ പരിശീലനം, പ്രൂണിങ്ങ്, വെർട്ടിക്കൽ ഗാർഡൻ, കൊക്കെഡാമ ഗാർഡൻ,, ഔഷധ തോട്ട നിർമ്മാണം, ജന്മ നക്ഷത്ര വൃക്ഷങ്ങൾ(Birth star plants) സെറ്റിങ്ങ്, രാശി വൃക്ഷങ്ങളുടെ സെറ്റിങ്ങ്, നവ ഗ്രഹ വൃക്ഷങ്ങളുടെ സെറ്റിങ്ങ്, ദശ പുഷ്പം, പഞ്ചവൽക്കം,നാൽപാമരം സെറ്റിങ്ങ്, മനുഷ്യ നിർമ്മിത വനം സെറ്റിങ്ങ് മുതലായ ജോലികൾ ചെയ്ത് വരുന്നു. ഈ നഴ്സറി കാമ്പസ്സിൽ രണ്ട് നേച്ചർ ക്ലബുകൾ പ്രവർത്തിക്കുന്നു. പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി [1]" (Reg.No: MPM /CA/765/2017), പ്ലാൻറ് അക്വാ ആൻറ് ഫിഷ് കൺസർവേഷൻ ഓഫ് ഇന്ത്യാ [2] (Reg:No MPM /CA/416/2016) Gramam (po), Ponnani (Taluk) Veliyancode(via), Malappuram (Dt), Kerala (State), India - Mob no : 9946709899

Work Location:Malappuram

Rubber Tapper - റബ്ബര്‍ വെട്ടു ജോലീ ആവശ്യമുണ്ട്.

എനിക്ക് നല്ല പ്രവര്‍ത്തി പരിചയമുണ്ട്. റബ്ബര്‍ വെട്ടുവാന്‍ ആളെ ആവശ്യമുണ്ടെങ്കില്‍ തയ്യാറാണ്.താമസ സൌസര്യം ലഭിക്കണം. സിഗിള്‍  ആണ്.കേരളത്തില്‍ എവിടെയും തയ്യാര്‍.ദിവസ വേതനമോ, കരാര്‍ വ്യവസ്ഥയോ തയ്യാര്‍. 

Work Location:Idukki

Showing 1–4 of 4 results