ഫാമില്‍ താമസിച്ച് പശുക്കളെ നോക്കുന്ന ഫാമിലിയെ ആണ് ആവശ്യം. നോക്കുന്ന കറവപ്പശുക്കളെ എണ്ണവും പുല്ലരിയുന്നതും അടിസ്ഥാനമാക്കി ശമ്പളത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരും. താമസസൌകര്യം, ആട്ടമാവ്, അരി, ഗ്യാസ് ഇവ സൌജന്യം. താല്‍പര്യമുള്ള ദമ്പതിമാര്‍ അപേക്ഷിക്കുക
Work Location:
Urgently Wanted Lady staff for farm
Food and accommodation will be provide
Ph:9567513113
Work Location:Palakkad
room to stay for a person or a family.gas provided.should know how to milk cows & take care of cows
Work Location:Theni
We have a few Vacancies for Dairy Farm Internship Training candidates..Candidates will work under under well Experienced mixed Dairy Farm Experts.Salary Rs 7000 per month + Food & Family Accomodation and Transport.Must be minimum 12 th Pass, Hard Working, and Age range within 20 to 45 Years and some Hindi.Farms Locations --. Punalur, and Bombay.Contact Mobile 9895692124
Work Location:Kollam
നിലമ്പുർ നാലു ഏക്കർ ഫാമിലേക്കു താമസിച്ചു ഫാമിലെയും ഫാം ഹൌസിലേയും ജോലികൾ ചെയ്യാൻ കഴിവുള്ള ഒരു കെയർ ടേക്കർ കുടുംബത്തെ ആവശ്യമുണ്ട്. ഭർത്താവും ഭാര്യയും ജോലി ചെയ്യണം. താമസസൗകര്യം, വെള്ളം, വൈദ്യുതി ലഭ്യമാണ്. കന്നുകാലികളെയും കോഴികളെയും പരിപാലിക്കാനും പച്ചക്കറി കൃഷി നടത്തുവാനും കഴിവുള്ളവരായിരിക്കണം. ശമ്പളം : 20000/ മാസം താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടേണ്ട നമ്പർ : 9818294959
Work Location:Malappuram
At Injiyani, Thodupuzha
Work Location:Idukki