Home / Agri Market / Tubers / മരച്ചീനി
കരഭൂമിയിൽ കൃഷി ചെയ്ത വെള്ളം പിടിക്കാത്ത, അധികം വേവ് വേണ്ടാത്ത, കെമിക്കൽ ഫ്രീ, കട്ടില്ലാത്ത, നല്ല നാടൻ കൊള്ളി ലൈവ് പറിച്ചു കൊടുക്കുന്നു...... കച്ചവടക്കാർക്കും, ഫ
കരഭൂമിയിൽ കൃഷി ചെയ്ത വെള്ളം പിടിക്കാത്ത, അധികം വേവ് വേണ്ടാത്ത, കെമിക്കൽ ഫ്രീ, കട്ടില്ലാത്ത, നല്ല നാടൻ കൊള്ളി ലൈവ് പറിച്ചു കൊടുക്കുന്നു......
കച്ചവടക്കാർക്കും, ഫാമിലീസിനും സമീപിക്കാവുന്നതാണ്
സ്ഥലം തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടക്കും ചാലക്കുടിക്കും ഇടയിൽ തുമ്പൂർ ഇന്ദിരാഭവന് സമീപം....
വില:30/kg.....
കർഷകൻ വിൻസൻറ് ഫ്രാൻസിസ്...
Kindly call or WhatsApp
8891141162
കൊറിയർ ഇല്ല
Quantity: kg
Related Listing
Adathappu or Air Potato
Kachil
tapioca
Nadan chembu
Elephant Yam
Customers Also Viewed
Nadan chembu
മരച്ചീനി