Agri Market

A mega 24x7 agricultural gala. You can sell / buy any agricultural products here. Otherwise just browse through the countless products. Can also ask for items that are not available.

Home / Agri Market / Value Added Products

ശുദ്ധമായ കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പൊടി

സ്വന്തം കൃഷിയിടത്തിൽ ഉൽപ്പാദിപ്പിച്ഛ് മഞ്ഞൾ മൂല്ല്യ വർദ്ധനവ് ചെയ്ത
ശുദ്ധമായ കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പൊടി. നല്ല മഞ്ഞൾ പൊടി ഉപയോഗിക്കുന്നതിലുടെ ആരോഗ്യം മെച്ചപ്പെടുന്നു , പ്രതിരോധശേഷി വർദ്ധധി ക്കുന്നു. മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ശുദ്ധമായതും കുർക്കുമിൻ ഗുണമുള്ളതുമായ മഞ്ഞൾ പൊടി ശീലമാ ക്കൂ.. നമ്മൾ കാശ് മുടക്കി എതെക്കിലും പൊടി അല്ല വാങ്ങേണ്ടത് കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പൊടി തന്നെ വാങ്ങണo. അതിനു മുടക്കുന്ന കാശ് നിങ്ങൾക്ക് ബോണസ് ആണ്. കാരണo ഗു ണ്മുള്ള സാധനം വാങ്ങി ഉപയോഗിക്കു പ്പോൾ ആശുപത്രിയിൽ പോക്ക് കുറയും. ചെലവ് കുറയും. ഒന്ന് പരീക്ഷിച്ഛ് നോക്കു.
500g Rs:400/- cc extra

Payment : A/c pay or G pay.
Courier : professional, dtdc or postal service available
താൽപര്യമുള്ളവർ contact what's up +91 9633784781.

₹400

Price - 100 + CC

7561080856

₹100

Price - 100 + CC

7561080856

₹100

കസ്തുരി മഞ്ഞൾ, Rate kg 2500+cc, 

8075520166

 

₹2500

വയനാടൻ മഞ്ഞൾ, മഞ്ഞൾ പൊടിച്ചും അല്ലാതെയും കൊടുക്കും..

Price - 350 + CC , 8075520166

 

 

₹350

മാന്തൾ ........ Price - 600 +CC .......7994759580 ..... All India Delivery

₹600

സൂചി കൊഴുവ ....... price - 600 + CC ........7994759580 ..... All India Delivery

₹600

വീട്ടിൽ ഉണക്കിയ ചെമ്മീൻ .... price - 850 + CC ...... 7994759580 .... All India Delivery

₹850

കുറുക്കു മീൻ ഒട്ടും നഷ്ടപെടാതെ ഉണക്കിപൊടിച്ചത്. നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവും മാത്രം ഇട്ടത് .....വീട്ടിൽ ഉണ്ടാക്കിയ ഒർജിനൽ മഞ്ഞൾപ്പൊടി - +917306627824

₹440

Courier അയച്ചു നൽകുന്നതാണ്

₹450

**മായമില്ലാത്ത പ്രകൃതിദത്തമായ നാടൻ കാപ്പിപ്പൊടി**

☘️ജൈവ കാപ്പിപ്പൊടി (spiced)

☘️ജൈവ കാപ്പിപ്പൊടി (non-spiced)

Agriteque Organic Farms, Idukki

 

₹1

കൂവപ്പൊടി വിൽപനക്ക്

Surjith Kozhikode

 

₹1
10%

Fresh Premium quality banana chips from Kanhangad

₹30000

Ripe jackfruit from homegrown tree, made into yummy blissful dark cooked pudding with jaggery and ghee in traditional kerala style. Only natural ingredients.

 

₹450
Showing 32- 48 of 49 results