Agri Market

A mega 24x7 agricultural gala. You can sell / buy any agricultural products here. Otherwise just browse through the countless products. Can also ask for items that are not available.

Home / Agri Market / Spices

കസ്തുരി മഞ്ഞൾ, Rate kg 2500+cc, 

8075520166

 

₹2500

വയനാടൻ മഞ്ഞൾ, മഞ്ഞൾ പൊടിച്ചും അല്ലാതെയും കൊടുക്കും..

Price - 350 + CC , 8075520166

 

 

₹350
1%

<!-- -->

₹250

കുരുമുളക് വിൽക്കുവാനുണ്ട്,......700/kg..... Urgent Sale.......മൊത്തമായി എടുക്കുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക ...9447823391

₹700

ഏലയ്ക്ക വിൽക്കുവാനുണ്ട് ... 2800/kg, Urgent Sale....മൊത്തമായി എടുക്കുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക ..9447823391

₹2800

ഗ്രാമ്പു വിൽക്കുവാനുണ്ട് 1100/kg, Urgent Sale .....മൊത്തമായി എടുക്കുവാൻ താൽപ്പര്യമുള്ളവർ വിളിക്കുക ...9447823391

₹1100

ഏലക്കയുടെ വിലക്ക് ദിവസവും വ്യത്യാസം ഉണ്ടാകുന്നതാണ്......9995459907

 

₹2300

9747604574

₹1050

Price - Approximately 2300/kg

ഏലക്കയുടെ വിലക്ക് ദിവസവും വ്യത്യാസം ഉണ്ടാകുന്നതാണ്...9747604574

₹2300

<!-- -->ശുദ്ധമായ കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പൊടി

സ്വന്തം കൃഷിയിടത്തിൽ ഉൽപ്പാദിപ്പിച്ഛ് മഞ്ഞൾ മൂല്ല്യ വർദ്ധനവ് ചെയ്ത
ശുദ്ധമായ കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പൊടി. നല്ല മഞ്ഞൾ പൊടി ഉപയോഗിക്കുന്നതിലുടെ ആരോഗ്യം മെച്ചപ്പെടുന്നു , പ്രതിരോധശേഷി വർദ്ധധി ക്കുന്നു. മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ശുദ്ധമായതും കുർക്കുമിൻ ഗുണമുള്ളതുമായ മഞ്ഞൾ പൊടി ശീലമാ ക്കൂ.. നമ്മൾ കാശ് മുടക്കി എതെക്കിലും പൊടി അല്ല വാങ്ങേണ്ടത് കുർക്കുമിൻ അടങ്ങിയ മഞ്ഞൾ പൊടി തന്നെ വാങ്ങണo. അതിനു മുടക്കുന്ന കാശ് നിങ്ങൾക്ക് ബോണസ് ആണ്. കാരണo ഗു ണ്മുള്ള സാധനം വാങ്ങി ഉപയോഗിക്കു പ്പോൾ ആശുപത്രിയിൽ പോക്ക് കുറയും. ചെലവ് കുറയും. ഒന്ന് പരീക്ഷിച്ഛ് നോക്കു.
500g Rs:400/- cc extra

കസ്തുരി മഞ്ഞൾ പൊടി (ഒറിജിനൽ ക്രീം കളർ).

കുർക്കുമിൻ അരോമാറ്റിക്കാ കസ്തുരി മഞ്ഞളിൽ അടങ്ങിയിരിക്കുന്നതിനാൽ തുടർച്ഛ് ആയ ഉപയോഗത്തിലുടെ മുഖക്കുരു പാട്, കാര, ചുളുവ്, മറ്റുപാടുകൾ. ഈ പൊടി വീട്ടിൽ വച്ചു എപ്പോൾ വേണമെക്കിലും ഫേഷ്യൽ ചെയ്യാൻ സാധിക്കുന്നതിലുടെ ബ്യൂട്ടി പാർലറിൽ ചിലവാക്കുന്ന പൈസ മിച്ചം. ഒറിജിനൽ ക്രീം 100g---Rs. 300/- cc extra

കുരുമുളക്

നല്ല വലുപ്പമുള്ള മണികൾ, നല്ല മണo, എരി വ്, രുചി. എല്ലാ മണികളും ഒരെ പോലെ വലുപ്പത്തിലുള്ള പ്രീമിയം ക്വാളിറ്റി കുരു മുളക്. 500g - Rs= 350/-
Payment : A/c pay or G pay.
Courier : professional, dtdc or postal service available
താൽപര്യമുള്ളവർ contact what's up +91 9633784781.
<!--/data/user/0/com.samsung.android.app.notes/files/share/clipdata_230808_114339_817.sdoc-->

₹400

കുറുക്കു മീൻ ഒട്ടും നഷ്ടപെടാതെ ഉണക്കിപൊടിച്ചത്. നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവും മാത്രം ഇട്ടത് .....വീട്ടിൽ ഉണ്ടാക്കിയ ഒർജിനൽ മഞ്ഞൾപ്പൊടി - +917306627824

₹440

<!-- -->Ripe black peppercorns sorted and dried well. Very good quality. Contact if interested.

₹600

നാലു വലിയ കുടപ്പുളി മരങ്ങളിലെ കുടപ്പുളി  ഒരു വർഷത്തേക്കു വിൽപ്പനക്കു, കൊരട്ടി, തൃശൂർ ജില്ല 

₹1
2%

₹4500
Showing 1- 16 of 20 results