Home / Agri Market / Animals
സുഹൃത്തുക്കളെ എന്തു കൊണ്ടും വളർത്താൻ അനുയോജ്യമായ ഒരു പോത്ത് കുട്ടി, വില 12,800/. , സ്ഥലം മലപ്പുറം മഞ്ചേരി ALL KERALA DELIVERY AVAILABLE , അവിഷ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 8714576700
ഒരു പോത്ത്????????വില 50,000/.???? പ്രായം 2 വയസ്സ്
സ്ഥലം മലപ്പുറം മഞ്ചേരി ALL KERALA DELIVERY AVAILABLE ????????
8848755583????
<!-- -->
Breed-raathi bull...12 months....9656090153
വളർത്താൻ എന്തു കൊണ്ടും അനുയോജ്യമായ ഒരു മൊഞ്ചത്തി തള്ള ആടും അതിന്റെ.. രണ്ടു നല്ല ആരോഗ്യം ഉള്ള കുട്ടികളും.. ഒരു മുട്ടൻ കുട്ടിയും.. ഒരു പിട കുട്ടിയും... സ്ഥലം കോഴിക്കോട് പയ്യോളി ഉദെഷിക്കുന്ന വില 16400.. വിളിക്കേണ്ട നമ്പർ 7592903178.. നിബന്ധനകൾ കുടി ഡെലിവറി ചെയ്യുന്നു..
1.5 മാസമായ ഷെറ ബീറ്റ്ൽ പെൺകുട്ടിയും, ബീറ്റ്ൽ ക്രോസ്സ് പെൺകുട്ടിയും രണ്ട് തള്ളയുടെ 2 കുട്ടികൾ..നല്ല രീതിയിൽ തീറ്റ കഴിക്കുന്നുണ്ട്..പാൽ കൊടുത്ത് വളർത്താൻ ഉത്തമം...തീറ്റ കഴിക്കുന്ന വീഡിയോ pm വന്നാൽ ആവശ്യകാർക്ക് തരുന്നതാണ്..വില = 5800/-രണ്ടൂടി.......9895829244......????available...
ടോപ്പ് ക്വാളിറ്റിയുള്ള ഹൈദ്രബാധി പെൺകുട്ടി 9 മാസം പ്രായമാകാൻ പോകുന്നു...ഫേസ് പഞ്ചിങ്,വെള്ളികണ്ണ്,ഇയർ ലെങ്ത്...പേരെന്റ്സ് സ്റ്റോക്ക് ആക്കാൻ ഉത്തമം...
വില =9750/-.........⛺കായംകുളം..........9895829244.......????available...
Jersey നിറ ചെന പശു പുതിയ കൂട് തേടുന്നു.....കന്നി പ്രസവം.......പ്രസവിക്കാൻ 1 to 10 ദിവസം......സ്ഥലം: Kottayam Vazhoor 14 Mile......Call or Whatsup 9995553914.......All kerala delivery Available With Low Rate.........Pickup 50/KM
Eruma for sale location :Mala , Thrissur. 9952707401
നല്ല വെള്ളികണ്ണും, കാലയരവും, ഉടൽ നീട്ടവും ഉള്ള ആടാണ്.. വളർത്തുന്നവർക്ക് അനുയോജ്യം...
ഉദ്ദേശികുന്ന വില :9500.. സ്ഥലം : കുറ്റിപ്പുറം...9946591730..9846702263..
Jp cross malabari goats all ages on Muvattupuzha. 9745170384
കാസർകോടൻ പശു, ആദ്യപ്രസവം, പശുക്കിടാവ്, 2 ലിറ്റർ പാൽ കറവ ഉള്ളത്.
കാസർകോടൻ പശു, നാലാം പ്രസവം, അഞ്ചു മാസം ചുന, മൂന്നു ലിറ്റർ പാൽ കറവ ഉള്ളത്.
ഹൈദരാബാദി കന്നി ആട് വില്പനക്ക് 21/2മാസം ചെന സ്ഥലം കൂവപ്പടിഉദ്ദേശിക്കുന്നവില 16000,
നല്ലയിനം ആടുകൾ വിൽപനക്ക്
Ph:+91 97464 74757
Persian cat for sale
Please contact:9074138994